കെ.ശിവരാമൻ പുരസ്കാരം സതീഷ്.കെ. സതീഷിന് 

 

കൊയിലാണ്ടി: നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ. ശിവരാമൻ പുരസ്കാരത്തിന് സതീഷ്.കെ. സതീഷ് അർഹനായി. പതിനഞ്ചായിരം രൂപയും പ്രശസ്തിപത്രവും ഫലകവു മടങ്ങുന്നതാണ് പുരസ്കാരം. മേയ് 24 – ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന സാംസ്കാരിക സായാഹ്ന ത്തിൽ എഴുത്തുകാരൻ കല്പറ്റ നാരായണൻ പുരസ്കാര സമർപ്പണം നടത്തും. സി.വി. ബാലകൃഷ്ണൻ, എൻ.വി. ബിജു, വി.കെ.രവി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

Comments

COMMENTS

error: Content is protected !!