കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്‌സ് പരീക്ഷകള്‍  19 മുതല്‍ 27 വരെ

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ ആഗസ്റ്റ് 14ന് നടത്താനിരുന്ന   പരീക്ഷകള്‍ 19 മുതല്‍ 27 വരെ നടത്തും.
Comments

COMMENTS

error: Content is protected !!