ഫിസിക്‌സ് അധ്യാപക തസ്തിക : കൂടിക്കാഴ്ച 16 ന്

കോഴിക്കോട്  മലാപ്പറമ്പിലെ  ഗവ: വനിതാ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഫിസിക്‌സ് അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നടത്തും.  നെറ്റും ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാന്തര ബിരുദവും യോഗ്യതഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.   ഫോണ്‍: 0495 2370714.
Comments

COMMENTS

error: Content is protected !!