ചങ്ങരോത്തെ വട്ടക്കണ്ടി കെ ഗോവിന്ദൻ നായർ നിര്യാതനായി

പേരാമ്പ്ര: ചങ്ങരോത്ത് ജി എൽ പി സ്കൂളിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകൻ, പേരാമ്പ്ര ചേനോളി റോഡ്, വട്ടക്കണ്ടി കെ.ഗോവിന്ദൻ നായർ (84 ) നിര്യാതനായി. ഭാര്യ കെ ടി സരോജിനി ടീച്ചർ (റിട്ട. അധ്യാപിക, പേരാമ്പ്ര എ യു പി.സ്കൂൾ), മക്കൾ  സജികുമാർ (ഹെൽത്ത്  ഇൻസ്പെക്ടർ, കോഴിക്കോട് കോർപ്പറേഷൻ) ശ്രീജിത്ത് കുമാർ. മരുമകൾ സുധീന (ബ്ലോക് ഓഫീസ്, തോടന്നൂർ)

Comments

COMMENTS

error: Content is protected !!