ANNOUNCEMENTS
കൊയിലാണ്ടി ഗവ. കോളിജിൽ എസ് സി, എസ് ടി ഡിഗ്രി സീറ്റ് ഒഴിവ്
കൊയിലാണ്ടി SARBTM ഗവ. കോളേജിൽ ബി എസ് സി മാത്തമാറ്റിക്സിൽ എസ് സി, എസ് ടി സീറ്റുകളും ബികോം, ബി എസ് സി ഫിസിക്സ് വിഷയങ്ങളിൽ എസ് ടി സീറ്റും ഒഴിവുണ്ട്. ഈ വർഷത്തെ ക്യാപ് രജിസ്ട്രഷൻ നമ്പർ ഉള്ളവർ നവംബർ 18ഉച്ചക്ക് 12 മണിക്ക് മുൻപേ അസൽ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു. എസ് ടി അപേക്ഷകരുടെ അഭാവത്തിൽ എസ് സി വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്.
Comments