കൊയിലാണ്ടി തച്ചം വെള്ളി പാർവ്വതി അമ്മ നിര്യാതയായി

കൊയിലാണ്ടി: തച്ചം വെള്ളി പാർവ്വതി അമ്മ ( 85) നിര്യാതയായി. ഭർത്താവ് :പരേതനായ ഗോവിന്ദൻ നായർ.
മക്കൾ : പരേതനായ ഭാസ്കരൻ ,ഉണ്ണികൃഷ്ണൻ (യു.എ.ഇ) , രാജലക്ഷ്മി, ദീപ. മരുമക്കൾ : സുരേഷ് ബാലുശ്ശേരി . ശ്രീപ്രകാശ് വയനാട് ,ബീന.

Comments

COMMENTS

error: Content is protected !!