KOYILANDILOCAL NEWS
കൊരയങ്ങാട് ക്ഷേത്രത്തിൽ വിജയദശമി
കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തില്‍ വിജയദശമിയുടെ ഭാഗമായി വിദ്യാരംഭം കുറിക്കല്‍ വാഹനപൂജ തുടങ്ങിയ നടത്തിപുലര്‍ച്ചെ ആരംഭിച്ച നവരാത്രി പൂജ ചടങ്ങുകള്‍ക്ക് മുടുമന ഇല്ലം നാഗരാജ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. കൊരയങ്ങാട് വാദ്യസംഘത്തിന്റെ കൊച്ചു കലാകാരന്‍മാര്‍ അടക്കംഅണിനിരന്ന വാദ്യമേളവും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങളാണ് വിജയദശമി ദിവസം ക്ഷേത്രത്തിലെത്തിയത്.
Comments