കൊറ്റ്യോട്ട് പത്മനാഭൻ നായർ (ബാലൻ നായർ) നിര്യാതനായി

കൊയിലാണ്ടി: പൊയിൽക്കാവ് ഹൈസ്കൂൾ റിട്ട. ഓഫീസ് അസിസ്റ്റന്റ് കൊറ്റ്യോട്ട് പത്മനാഭൻ നായർ (ബാലൻ നായർ -87) നിര്യാതനായി. ഭാര്യ പരേതയായ കാർത്ത്യായനി അമ്മ (അധ്യാപിക). മക്കൾ  ജ്യോതിഭായ് (അദ്ധ്യാപിക എസ് എൻ എം എച്ച്എ സ്എസ് പരപ്പനങ്ങാടി), കെ പ്രശാന്ത് കുമാർ (അദ്ധ്യാപകൻ പൊയിൽക്കാവ് യു പി സ്കൂൾ)  മരുമക്കൾ  എ ദേവേശൻ (വിമുക്തഭടൻ, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ്) ആർ ബ്രിജൂല (അദ്ധ്യാപിക ജി വി എച്ച് എസ് എസ് കൊയിലാണ്ടി) സഞ്ചയനം ജൂലയ് 27 ബുധനാഴ്ച.

Comments

COMMENTS

error: Content is protected !!