കൊല്ലം കുണ്ടല വളപ്പിൽ അൽഅമീൻ  കെ വി മുഹമ്മദ്‌ നിര്യാതനായി

കൊയിലാണ്ടി കൊടക്കാട്ടും മുറി പരേതനായ  കൊല്ലം കുണ്ട ല വളപ്പിൽ  അബ്ദുൽ  ഖാദർ മകൻ  അൽഅമീൻ  കെ വി മുഹമ്മദ്‌ (80) നിര്യാതനായി. ഭാര്യ . ആമിന. മക്കൾ. ഖാദർ. ആയിഷ, ഫാരിശ. ഫക്രുദീൻ,
മരുമക്കൾ. ഹുസൈൻ. ഫാരിശ, അബ്ദുറഹിമാൻ,റാഷിദ.
Comments

COMMENTS

error: Content is protected !!