കൊല്ലം കൂത്തംവള്ളി രാമദാസൻ നിര്യാതനായി

കൊയിലാണ്ടി : കൊല്ലം കൂത്തംവള്ളി രാമദാസൻ (69) നിര്യാതനായി. ഭാര്യ വനജ, മക്കൾ പ്രജീഷ്, ബീന, ബിജു. സഹോദരങ്ങൾ രവി, രാജീവൻ, പുഷ്പ. സഞ്ചയനം ചൊവ്വാഴ്ച

Comments

COMMENTS

error: Content is protected !!