കോഴിക്കോടിന് പുതിയ കലക്ടർ

കോഴിക്കോട് ജില്ലാ കലക്ടറായി ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു.
2013 ബാച്ച് ഐ.എ.എസ് ഓഫീസറാണ് ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. കോട്ടയം അസി.കലക്ടര്‍, ഇടുക്കി സബ് കലക്ടര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറി, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, സഹകരണ വകുപ്പ് റജിസ്ട്രാര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിയാണ്.
Comments

COMMENTS

error: Content is protected !!