കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​തി​നൊ​ന്നു​വ​രെ ബീ​ച്ച്‌, മാ​നാ​ഞ്ചി​റ, ത​ളി, ടൗ​ണ്‍ ഹാ​ള്‍, കു​റ്റി​ച്ചി​റ, ബേ​പ്പൂ​ര്‍, ഫ​റോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. വൈ​കു​ന്നേ​രം നാ​ലി​ന് ശേ​ഷം കോ​ഴി​ക്കോ​ട് ബീ​ച്ച്‌, ബീ​ച്ച്‌ ഓ​പ്പ​ണ്‍ സ്റ്റേ​ജ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലേ​ക്ക് വി​നോ​ദ​ത്തി​നും പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കു​ചേ​രു​ന്ന​തി​നും പ​രി​പാ​ടി​ക​ള്‍ കാ​ണു​ന്ന​തി​നു​മാ​യി വ​രു​ന്ന ആ​ളു​ക​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വാ​ഹ​ന​വു​മാ​യി ബീ​ച്ചി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ പാ​ടു​ള്ള​ത​ല്ല. വാ​ഹ​ന​ങ്ങ​ള്‍ താ​ജ് ഹോ​ട്ട​ലി​നു വ​ല​തു​വ​ശ​ത്തു​ള്ള കെ​ടി​സി ഗ്രൂ​പ്പി​ന്‍റെ ഗ്രൗ​ണ്ടി​ലോ താ​ജ് ഹോ​ട്ട​ലി​നു മു​ന്‍​വ​ശം മേ​യ​ര്‍ ഭ​വ​ന്‍റെ സ​മീ​പ​മു​ള്ള ല​യോ​ള സ്കൂ​ള്‍ ഗ്രൗ​ണ്ടി​ലോ സൗ​ത്ത് ബീ​ച്ചി​ലോ നോ​ര്‍​ത്ത് ബീ​ച്ചി​ലോ (മ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​വാ​ത്ത വി​ധ​ത്തി​ല്‍) പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

ത​ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കു​ചേ​രു​ന്ന​തി​നും പ​രി​പാ​ടി​ക​ള്‍ കാ​ണു​ന്ന​തി​നു​മാ​യി വ​രു​ന്ന ആ​ളു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും വാ​ഹ​ന​ങ്ങ​ള്‍ സാ​മൂ​തി​രി സ്കൂ​ളി​നോ​ട് ചേ​ര്‍​ന്നു​ള്ള ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും റോ​ഡു​ക​ളി​ല്‍ പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തു നി​ന്നും ഫ​റോ​ക്ക് വ​ഴി കോ​ഴി​ക്കോ​ട് സി​റ്റി​യി​ലേ​ക്കു വ​രു​ന്ന ബ​സ് ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ബ​സു​ക​ള്‍ ഫ​റോ​ക്ക് പു​തി​യ പാ​ലം വ​ഴി കോ​ഴി​ക്കോ​ട് സി​റ്റി​യി​ലേ​ക്കു പോ​വേ​ണ്ട​താ​ണ്.ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ ഫ​റോ​ക്ക് പ​ഴ​യ പാ​ലം വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. മ​റ്റു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചു വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

Comments

COMMENTS

error: Content is protected !!