കോഴിക്കോട് മാവൂർ റോഡിലെ വ്യാപാര സമുച്ചയത്തിൽ തീപിടുത്തം

കോഴിക്കോട് മാവൂർ റോഡിലെ വ്യാപര സമുച്ചയത്തിൽ തീപിടുത്തം. മൊബൈൽ ഷോപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നില കെട്ടിടത്തിൻ്റെ ഗ്രൗണ്ട് ഫ്ലോറിലാണ് തീപിടുത്തം. ഫയർഫോഴ്സ്  സ്ഥലത്തെത്തി തീ അണച്ചു.

Comments

COMMENTS

error: Content is protected !!