DISTRICT NEWS

ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സീറ്റൊഴിവ്

കോഴിക്കോട് ഗവ : ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി അഞ്ചാം സെമസ്റ്റർ ക്ലാസ്സുകളിൽ മുസ്ലിം വിഭാഗത്തിൽ ബി എ ഇംഗ്ലീഷ് (1), ബി.എ മലയാളം (1), ഒ.ബി എച്ച് വിഭാഗത്തിൽ ബി എ ഇംഗ്ലീഷ് (1), ബി.എ ഹിന്ദി (1), എൽ.സി വിഭാഗത്തിൽ ബി.എ. ഇംഗ്ലീഷ് (1), ഓപ്പൺ വിഭാഗത്തിൽ – ബി.എ. മലയാളം,(1), ബി.എ. ഹിസ്റ്ററി (1), ബി.എസ്.സി ഫിസിക്‌സ് (1), കെമിസ്ട്രി (1 ) ബോട്ടണി (2), മാത്തമാറ്റിക്‌സ് (1), എസ്.സി. വിഭാഗത്തിൽ – ബി.എ. അറബിക് ആൻഡ് ഹിസ്റ്ററി (1), ബി.എസ് സി ഫിസിക്‌സ് (1), കെമിസ്ട്രി (1), സുവോളജി (1), എസ്.ടി. വിഭാഗത്തിൽ ബി.എ. മലയാളം (1), ബി.എസ്.സി കെമിസ്ട്രി(1), ബി.എസ്. സി മാത്തമാറ്റിക്‌സ് (1), ഫിസിക്‌സ് (1), ഇ.ടി.ബി വിഭാഗത്തിൽ – ബി.എ. ഹിന്ദി(1), ബി.എ. അറബിക് ആൻഡ് ഹിസ്റ്ററി – (1) ഒഴിവുകളുണ്ട് . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജൂൺ 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button