ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം

ഉള്ളിയേരി : ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. അജിത ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ അഷ്‌റഫ്‌ കാവിൽ അനുസ്മരണപ്രഭാഷണം നടത്തി. കെ. എം ശ്രീനു, കെ. ഷിജിൻ, പി പി.രാമദാസൻ പി പി എ രമേശ്‌ ചെറോളി , പി.കെ.നിധീഷ് എന്നിവർ സംസാരിച്ചു. രാവിലെ ഗിരീഷ് പുത്തഞ്ചേരിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു

Comments

COMMENTS

error: Content is protected !!