ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ അച്ചുതൻ ചരിഞ്ഞു

ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ അച്ചുതൻ ചരിഞ്ഞു. രജിസ്റ്റർ പ്രകാരം 51 വയസായിരുന്നു. ഇന്ന് രാവിലെ മുതൽ ആന ക്ഷീണിതനായിരുന്നു.ആനക്കോട്ടയിലെ വിദഗ്ദ സംഘം ചികിത്സ നടത്തി വരികയായിരുന്നു. ഇന്ന് രാത്രി 7.30 ഓടെ ചരിയുകയായിരുന്നു.

Comments

COMMENTS

error: Content is protected !!