ANNOUNCEMENTSKOYILANDILOCAL NEWS

ചരമം

നാരായണി

പൊയിൽക്കാവ് പറമ്പിൽ നാരായണി (88) സ്വവസതിയിൽ നിര്യാതയായി. ഭർത്താവ് പരേതനായ പറമ്പിൽ ഗോവിന്ദൻ (റിട്ട. പോലീസ്).  പരേതരായ നമ്പി കണ്ടി ചാത്തൻ, ചിരുത എന്നിവരുടെ മകളാണ്. സഹോദരങ്ങൾ കല്യാണി, പരേതരായ ചോയി, രാരിച്ചൻ, മാണിക്യം. മക്കൾ ഷാജി (പ്രശസ്ത ശിൽപി, പൊയിൽക്കാവ്)  സരോജിനി, പ്രകാശിനി, വിനോദിനി, പരേതയായ സുലോചന. മരുമക്കൾ ഭാസ്ക്കരൻ അത്തോളി, ചന്തപ്പൻ കണയങ്കോട്, ബാബു അയനിക്കാട്, രാജില ഓമശ്ശേരി, പരേതനായ സുരേന്ദ്രൻ ഊരള്ളൂർ.

കോമപ്പൻ

ചെറൂവണ്ണൂർ: പന്നി മുക്കിലെ കളരിയുള്ള പറമ്പിൽ കോമപ്പൻ (93) നിര്യാതനായി.  ഭാര്യ  രാധ, മക്കൾ  ശശി (ബഹ്റിൻ), സുരേന്ദ്രൻ (ദുബൈ), സുമതി. മരുമക്കൾ  പവിത്രൻ (ഇരിങ്ങത്ത്), മഹിജ , സുഷമ (മഹിള കോൺഗ്രസ് മണ്ഡലം സെക്രട്ടറി). സഹോദരങ്ങൾ  ജാനു, ലക്ഷ്മി, പരേതരായ കേളു, ചാത്തു, നാരയണി. സഞ്ചയനം ശനി.

ചെക്കോട്ടി

കൊഴുക്കല്ലൂർ : ചാമക്കണ്ടി മീത്തൽ ചെക്കോട്ടി (94) നിര്യാതനായി. ഭാര്യമാർ പരേതരായ മാണി, കല്ല്യാണി. മക്കൾ സൗമിനി, രാഘവൻ, രതീഷ്, പരേതനായ രാജീവൻ. സഹോദരങ്ങൾ കുഞ്ഞിച്ചെക്കിണി, കുഞ്ഞിക്കണ്ണൻ (ഊരള്ളൂർ ) പെണ്ണൂട്ടി, അമ്മാളു (ചാലിക്കര) നാരായണി. മരുമക്കൾ കുഞ്ഞിക്കണ്ണൻ, നാരായണി, ലീല, ശ്രീജ.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button