ANNOUNCEMENTSKOYILANDILOCAL NEWS

ചരമം

അബ്ദുൽ ലത്തീഫ്

ചെമ്പ്ര: കോവുപുറത്ത് അബ്ദുൽ ലത്തീഫ് (60) നിര്യാതനായി. ഏറെക്കാലം പ്രവാസിയും മദ്രസ അധ്യാപകനും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോടേരിച്ചാൽ യൂണിറ്റ് പ്രസിഡണ്ട് ആയിരുന്നു.  പിതാവ് പരേതനായ കോവുപുറത്ത് ഉമ്മർകുട്ടി.  ഭാര്യ നഫീസ കീഴരിയൂർ. സഹോദരങ്ങൾ മുഹമ്മത് ഫായിസ്, മുഹമ്മത് യാസീൻ, മുഹമ്മത് സാബിത്ത്, പരേതനായ മുഹമ്മത് ലാഫിസ്, എന്നിവർ മക്കളും കെ പി മുഹമ്മത് അഷ്റഫ് (പോപുലർ ഫ്രണ്ട് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട്), അബ്ദുൽ ജബ്ബാർ, അബ്ദുറഹിമാൻ, അബൂബക്കർ, ബഷീർ ഖാസിമി (ബഹറൈൻ), സുബൈദ കീഴരിയൂർ, സക്കീന അരിക്കുളം, റൈഹാനത്ത് മുത്താമ്പി.

 

കണാരക്കുറുപ്പ്

നൊച്ചാട്:  പുതുക്കുടി കണാരക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ  ജാനു. മക്കൾ സതി, സജീവൻ. മരുമക്കൾ രാജീവൻ (മുതുവണ്ണാച്ച) ശോഭ (കൂരാച്ചുണ്ട് ). സഹോദരങ്ങൾ പരേതരായ കേളപ്പക്കുറുപ്പ്, ശങ്കരക്കുറുപ്പ്.

 

ലക്ഷ്മി അമ്മ

കാരയാട്: തറമലങ്ങാടി കരുവാം കണ്ടി ലക്ഷ്മി അമ്മ (72) നിര്യാതയായി. ഭർത്താവ് വാസു നായർ. മക്കൾ ശ്രീജ തയ്യുള്ള തിൽ (കാരയാട് ), ഷാജി, ഷിജു (കെ പി എം എസ്ഹൈ സ്കൂൾ), മരുമക്കൾ അജിത്ത് കുമാർ തയ്യുള്ളതിൽ (കാരയാട് ), ബിന്ദു ( വീരവഞ്ചേരി), അനുശ്രീ (ഉള്ളൂർ കടവ് ), സഹോദരങ്ങൾ കുഞ്ഞിക്കൃഷ്ണൻ വലിയ പറമ്പിൽ (കീഴ്പയ്യൂർ ), ദേവി കിഴക്കയിൽ (നിടുമ്പൊയിൽ), പരേതയായ അമ്മാളു അമ്മ (താനിക്കണ്ടി). സഞ്ചയനം ഞായറാഴ്ച

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button