LOCAL NEWS
കാരയാട് വെട്ടിയോട്ട് മീത്തൽ നാരായണൻ നിര്യാതനായി
കൊയിലാണ്ടി:കാരയാട് വെട്ടിയോട്ട് മീത്തൽ നാരായണൻ (62) നിര്യാതനായി. ഭാര്യമാർ: രാധ, ലളിത .മക്കൾ: രാജേഷ്, രമ്യ: മരുമക്കൾ ശശി, അശ്വനിസഹോദരൻ: വി എം ഉണ്ണി ( സി പി ഐ എം കാരയാട് ലോക്കൽ കമ്മറ്റി സെക്രട്ടറി)
Comments