ടീസ്റ്റ സെതൽവാദ്, ആർബി ശ്രീകുമാർ എന്നിവരുടെ അറസ്റ്റ്: ചേമഞ്ചേരി യൂണിറ്റ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ടീസ്റ്റ സെതൽവാദ്, ആർബി ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്ത ഗുജറാത്ത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പു ക സ സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരം ചേമഞ്ചേരി യൂണിറ്റ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പു ക സ മേഖലാ സെക്രട്ടറി സി അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അശോകൻ കോട്ട് അധ്യക്ഷനായി. സെക്രട്ടറി കെ വി സന്തോഷ് സ്വാഗതം പറഞ്ഞു.

Comments

COMMENTS

error: Content is protected !!