ANNOUNCEMENTS
ഡി എൽ എഡ് കോഴ്സ് പ്രവേശനം
കോഴിക്കോട് ജില്ലയില്‍ 2020-22 വര്‍ഷത്തിലെ ഡിഎൽഎഡ് കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും അപേക്ഷ ഫോമും www.educationkerala.gov.in, www.kozhikodedde.com വെബ്‌സൈറ്റിറ്റുകളിൽ ലഭിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Comments