ഡി സി സി മുൻ പ്രസിഡണ്ട് യു രാജീവന്റെ ഒന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി വീട്ടുവളപ്പിൽ പുഷ്പാർച്ചന നടത്തി

കൊയിലാണ്ടി: ഡി സി സി മുൻ പ്രസിഡണ്ട് യു രാജീവന്റെ ഒന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു.

ഡി സി സി പ്രസിഡന്റ് കെ  പ്രവീൺകുമാർ, നേതാ ക്കളായ വി എം ചന്ദ്രൻ, കെ എം ഉമ്മർ, പി രത്നവല്ലി, മഠത്തിൽ നാണു, രാജേഷ് കീഴരിയൂർ, വി പി ഭാസ്കരൻ, പി വി  വേണുഗോപാൽ, വി വി  സുധാകരൻ, അഡ്വ കെ  വിജയൻ, കെ പി  വിനോദ് കുമാർ, വി ടി  സുരേന്ദ്രൻ, നടേരി ഭാസ്കരൻ, കെ എം  സുമതി, പി വി  നാണി, തങ്കമണി ചൈത്രം തുടങ്ങിയവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!