ഡോക്ടറേറ്റ് നേടി

മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ എംബ്രയോളജി വിഷയത്തിൽ അശ്വതി സി ഡോക്ടറേറ്റ് നേടി. പൊയിൽക്കാവ് നിതി നിവാസ് ഹരിദാസന്റെയും രാജാമണിയുടെയും മകളാണ്. ഭർത്താവ് ആഞ്ഞോളിപൊയിൽ അഭിജിത്ത് കെ.ടി.കെ.
മകൻ റയാൻ സർവിൻ കെ.ടി.കെ.

Comments
error: Content is protected !!