ANNOUNCEMENTSKOYILANDILOCAL NEWS
തലയഞ്ചേരി പറമ്പിൽ ദാക്ഷായണി അമ്മ നിര്യാതയായി
ഊട്ടേരി : ഊരള്ളൂർ എം യു പി സ്കൂൾ റിട്ട. അധ്യാപിക തലയഞ്ചേരി പറമ്പിൽ ദാക്ഷായണി അമ്മ (79 ) നിര്യാതയായി. ഭർത്താവ് പരേതനായ അപ്പു നായർ. മക്കൾ പ്രസന്ന, പ്രമീള. മരുമക്കൾ വിജയൻ, ബാലകൃഷ്ണൻ. സഹോദരങ്ങൾ പരേതയായ ദേവകി, രാധാകൃഷ്ണൻ
Comments