തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി രാഹുൽ എത്തി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി  രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. രാവിലെ എട്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തൽ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നിയമ സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് രാഹുൽ കേരളത്തിൽ എത്തുന്നത്.

 

Comments

COMMENTS

error: Content is protected !!