തൃശൂരിൽ കാർ പാഞ്ഞുകയറി നാലുപേർ മരിച്ചു

തൃശ്ശൂര്‍>തൃശ്ശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി  നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54) മകള്‍ പ്രജിത (29), ബാലു ( 52 ) മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്.

 

പുലർച്ചെ ഒരുമണിയോടെയാണ്‌ അപകടം. തുമ്പൂർ അയ്യപ്പൻകാവിൽ ഉത്സവം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുന്നവരുടെ ഇടയിലേക്ക്‌ കാർ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ്‌  മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments

COMMENTS

error: Content is protected !!