ഹെല്‍മറ്റ് ബോധവത്കരണ റാലി നടത്തി

കൊയിലാണ്ടി: റോഡ് സുരക്ഷാ വാഹെല്‍മറ്റ് ബോധവത്കരണ റാലി നടത്തിരാഘോഷം 2020യുടെ ഭാഗമായി ഹെല്‍മറ്റ് ബോധവത്കരണ റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ കെ.എം.എസ് റോയല്‍ എന്‍ഫീല്‍ഡ് റൈസേഴ്സ് ക്ലബ്ബ് അംഗങ്ങള്‍ പയ്യോളിയില്‍ നിന്നും ചെങ്ങോട്ടുകാവ് വരെ നടത്തിയ റാലിക്ക് എ.എം.വി.ഐ.മാരായ ജി.അര്‍ജുന്‍, ഇ.വി.അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ല്‍ നടന്ന സമാപന യോഗം ജോ.ആര്‍.ടി.ഒ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. എം.വി.ഐ പി.കെ.സജീഷ് അധ്യക്ഷത വഹിച്ചു. എ.എം.വി.ഐ.മാരായ ഡി.കെ.ഷിജീ, കെ.എം.ധനേഷ്, സൂപ്രണ്ട് കിഷോര്‍ കുമാര്‍, കാര്‍ത്തികേയന്‍, ഹണീഷ്ദാസ് എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!