തെക്കേ ചെറിയ മാങ്ങിൽ അബ്ദുൽ മജീദ് നിര്യാതനായി

കൊയിലാണ്ടി: ഐസ്പ്ലാന്റ് റോഡ് ചെറിയ മാക്കൂടത്തിൽ താമസിക്കും തെക്കേ ചെറിയ മാങ്ങിൽ അബ്ദുൽ മജീദ് (60) നിര്യാതനായി. ഭാര്യ സീനത്ത്. മക്കൾ: സജ്‌ന, സജീർ,നജീബ് ( യൂത്ത്‌ലീഗ് 36 വാർഡ് പ്രസിഡന്റ്, എസ് കെ എസ് എസ് എഫ് മേഖല വിഖായ സെക്രെട്ടറി). മരുമകൻ : ഷാനവാസ്. സഹോദരങ്ങൾ: അഷ്റഫ്, അഷ്കർ, ബഷീർ, ഷക്കീല, നഫീസ

Comments

COMMENTS

error: Content is protected !!