നടുവത്തൂർ പൊയിൽ ദേവകി അമ്മ നിര്യാതയായി

കീഴരിയൂർ:നടുവത്തൂർ പൊയിൽ ദേവകി അമ്മ (83) നിര്യാതയായി. ഭർത്താവ് പരേതനായ ദാമു നായർ. മക്കൾ നാരായണൻ, നിർമ്മല, പരേതയായ അനിത. മരുമക്കൾ വസന്ത (ഐ എം സി എച്ച് കോഴിക്കോട്) രാമചന്ദ്രൻ നായർ, മാധവൻ നായർ.

Comments

COMMENTS

error: Content is protected !!