നമ്പ്രത്ത് കര കണ്ടച്ചം കണ്ടി മീത്തൽ ചിരുത നിര്യാതയായി

നമ്പ്രത്ത് കര കണ്ടച്ചം കണ്ടി മീത്തൽ ചിരുത (90 )നിര്യാതയായി. ഭർത്താവ് പരേതനായ കണാരൻ. മക്കൾ കുഞ്ഞിരാമൻ സന്ധ്യാ നിവാസ് , വാസു കെ എം ( റിട്ടയേഡ് എസ് ഐ കേരള പോലീസ് ), ബാബു കെ എം. സഹോദരങ്ങൾ കുഞ്ഞിരാമൻ പെരുവാല, മാണിക്യം, പരേതരായ തിരുമാലക്കുട്ടി കല്യാണി നാരായണി പെരുവാല കണാരൻ
മരുമക്കൾ , സാവിത്രി പെരുവട്ടൂർ, നയന അഞ്ചാം പീടിക ( മുൻ കീഴരിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ) സിന്ധു കോമത്ത്കര.സഞ്ചയനം ബുധനാഴ്ച.

Comments

COMMENTS

error: Content is protected !!