കുടുംബാരോഗ്യ കേന്ദ്രത്തിൽ താല്ക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു

നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ താല്ക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.  നേരിട്ടുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം 05-09-2022 (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിക്കുന്നു.

 

Comments

COMMENTS

error: Content is protected !!