നെല്യാടി നാഗ കാളി ക്ഷേത്രത്തിൽ സർപ്പബലി

കൊയിലാണ്ടി:നെല്യാടി നാഗകാളി ക്ഷേത്രത്തിൽ ഏപ്രിൽ 12 ന് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് സമൂഹ സർപ്പബലി നടക്കും. ഏളപ്പില ശ്രീകുമാരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വം വഹിക്കും.വഴിപാട് കഴിക്കാൻ
ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് നൽകണം.

Comments

COMMENTS

error: Content is protected !!