ന്യൂനപക്ഷ സ്കോളർഷിപ്പ്. സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളർഷിപ്പ്  അനുപാത വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളാണ് മാറി വരുന്ന സർക്കാറുകൾ നടപ്പിലാക്കിയത്. സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് വിവാദത്തിന് ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി  പറഞ്ഞു.

ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കുന്നവരുടെ എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ല. ന്യൂനപക്ഷ അനുപാതം നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതി വിധി

 

Comments

COMMENTS

error: Content is protected !!