പത്താം തരം ഫലം ബുധനാഴ്ച

എസ്എസ്എല്‍സി പരീക്ഷാഫലം 14 ബുധനാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പിആര്‍ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.

ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും ബുധനാഴ്ച പ്രഖ്യാപിക്കും.

ഫലപ്രഖ്യാപനത്തിനു ശേഷം ഫലം ലഭിക്കുന്ന വെബ് സൈറ്റുകൾ ഇതോടൊപ്പം.

1) http://keralapareekshabhavan.in
2) https://sslcexam.kerala.gov.in
3) www.results.kite.kerala.gov.in
4) http://results.kerala.nic.in
5) www.prd.kerala.gov.in 6. www.sietkerala.gov.in

എസ്എസ്എല്‍സി (എച്ച്‌ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി റിസള്‍ട്ട് (http://thslcexam.kerala.gov.in) ലും എഎച്ച്എസ്എല്‍സി. റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.

Comments

COMMENTS

error: Content is protected !!