പന്തലായനി പാറളത്ത് ചിരുതക്കുട്ടി നിര്യാതയായി

കൊയിലാണ്ടി: പന്തലായനിപാറളത്ത് ചിരുതക്കുട്ടി (84 ) നിര്യാതയായി . പിതാവ് പരേതനായ ചാത്തു ക്രാരയാട് ), മാതാവ്  പരേതയായ കുട്ടൂലി. ദർത്താവ് പരേതനായ പാറളത്ത് കുഞ്ഞിക്കേളപ്പൻ. മക്കൾ – പവിത്രൻ (റിട്ട. റജീസ്ടേഷൻ വകുപ്പ്, സി പി ഐ (എം) പന്തലായനി ഈസ്റ്റ് ബ്രാഞ്ച് അംഗം),  സുശീല , സതി, ശൈലജ, പരേതയായ ശാന്ത. മരുമക്കൾ – നാണു ( എളാട്ടേരി ), ഭരതൻ (മെഡിക്കൽ ഷാപ്പ്),  രാഘവൻ (കൊല്ലം), സുരേഷ് (നടുവത്തൂർ, കെ എസ്സ് ആർ ടി സി), ശ്രീജ പവിത്രൻ (സി പി ഐ (എം) പന്തലായനി ഈസ്റ്റ് ബ്രാഞ്ച് അംഗം). 9846888 199

Comments

COMMENTS

error: Content is protected !!