ANNOUNCEMENTS
പന്തലായനിയിലെ മീത്തൽ നാരായണി നിര്യാതയായി.
കൊയിലാണ്ടി: പന്തലായനിയിലെ മീത്തൽ നാരായണി (79) നിര്യാതയായി . ഭർത്താവ്: പരേതനായ ടി വി ബാലൻ. മക്കൾ: രാജീവൻ, അജിത്ത്, സജിത്ത് ( ടാക്സി ഡ്രൈവർ). സംസകാരം നാളെ (വെള്ളി) വീട്ടുവളപ്പിൽ.
Comments