പന്തലായിനി  അമ്പ്രമോളി സോമസുന്ദരൻ നിര്യാതനായി

കൊയിലാണ്ടി: പന്തലായിനി  അമ്പ്രമോളി സോമസുന്ദരൻ (63 ) നിര്യാതനായി.  പരേതരായ റിട്ടേയേർഡ് ഹെഡ് പൊസ്റ്റ് മാസ്റ്റർ കാളിയമ്പത്ത് രാമുണ്ണി കുട്ടി നായരുടെയും, ദേവി അമ്മയുടെയും മകനാണ്.  ഭാര്യ. ബിന്ദു.  മക്കൾ.  ശരത്ത് സോമൻ, നവനീത് സോമൻ, – ശവസംസ്കാരം 21-9 -2 2. ബുധൻ രാവിലെ 11 മണിക്ക് മീനങ്ങാടി  ” സോപാനം ”  വീട്ടൽ.
Comments

COMMENTS

error: Content is protected !!