പാലാരിവട്ടം മേൽപ്പാലത്തിൽ വിജിലൻസ് പരിശോധന

പാലാരിവട്ടം മേൽപ്പാലത്തിൽ വിജിലൻസ് പരിശോധന. ഐജി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിലാണ് പരിശോധന. പാലത്തിൽ നിന്നും സംഘം സാമ്പിളുകൾ ശേകരിക്കും.

 

നേരത്തെ തന്നെ പാലാരിവട്ടം പാലത്തിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് ഇ ശ്രീധരൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് വിജിലൻസ് ഇവിടെ പരിശോധന നടത്തുന്നത്. കൂടുതൽ ാളുകളെ പ്രതി ചേർത്ത ശേഷം ഇതാദ്യമായാണ് വിജിലൻസ് ഇവിടെ പരിശോധന നടത്തുന്നത്.
Comments

COMMENTS

error: Content is protected !!