പുറക്കാട് നാഗത്ത് താഴ നല്ലമ്പർ നിര്യാതനായി


കൊയിലാണ്ടി: പുറക്കാട് നാഗത്ത് താഴ നല്ലമ്പർ (79) (റിട്ട റെയിൽവേ കോഴിക്കോട്) നിര്യാതനായി. ഭാര്യ: മീനാക്ഷി
മക്കൾ: സതി, ദിനേശൻ ( പള്ളിക്കര), മോളി മ്രുചുകുന്ന്)
മരുമക്കൾ: ബാലൻ (റിട്ട ഇൻകം ടാക്സ്, കോഴിക്കോട്), പ്രേമലത തേവർ കണ്ടി, പി ടി ബാലകൃഷ്ണൻ എൽ ഐ സി ( സി പി ഐ എം മുചുകുന്ന് നോർത്ത് ബ്രാഞ്ച് സെക്രട്ടറി) സഹോദരങ്ങൾ: ആണ്ടിമനയിൽ താഴ, ജാനു നമ്പ്യാളത്ത് താഴ, കമല

Comments

COMMENTS

error: Content is protected !!