പുളിഞ്ഞോളി താഴെ ഹരിദാസൻ നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട്ടെ പുളിഞ്ഞോളിത്താഴെ ഹരിദാസൻ (72) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ബിന്ദു, ബിനോയ്, ബിജു. മരുമകൻ രാമകൃഷ്ണൻ പുറക്കാട്. സഹോദരങ്ങൾ: ഗംഗാധരൻ, മണി, ലക്ഷമണൻ

Comments

COMMENTS

error: Content is protected !!