പുളിയത്ത് ഗോപാലന്‍ നമ്പ്യാര്‍ നിര്യാതനായി

പാലേരി: പുളിയത്ത് ഗോപാലന്‍ നമ്പ്യാര്‍ നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ.
മക്കള്‍: വസന്ത, പത്മനാഭന്‍, രവീന്ദ്രന്‍, മിനി. മരുമക്കള്‍: വേണുഗോപാലന്‍ (ഉമ്മളത്തൂര്‍),
ഉഷ, ദീപ (സി.പി.എം. കന്നാട്ടി ബ്രാഞ്ചംഗം), ചന്ദ്രന്‍ (കൈതക്കല്‍). സഹോദങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, രാഘവന്‍ നമ്പ്യാര്‍, ശങ്കരന്‍ (സി.പി.എം. വടക്കുമ്പാട് ബ്രാഞ്ചംഗം), ശാന്ത, രാജന്‍ ( പുളിയത്ത് ഹോട്ടല്‍ പാലേരി).

Comments

COMMENTS

error: Content is protected !!