കല്ലോട്ടെ അമ്പലക്കുനി മീത്തൽ സമദ് ദുബായിൽ നിര്യാതനായി

പേരാമ്പ്ര: ലാസ്റ്റ് കല്ലോട് അമ്പലക്കുനി മീത്തൽ സമദ് (46) ഹൃദ്രോഗ ബാധയെ തുടർന്ന് ദുബായിൽ നിര്യാതനായി. പരേതനായ മൊയ്തീൻകോയയുടെയും മറിയം ഉമ്മയുടെയും മകനാണ്. ഭാര്യ സഫിയ്യ. മക്കൾ സഹല, മുഹമ്മദ് ആദി, മുഹമ്മദ് സഹൽ. . സഹോദരങ്ങൾ അമ്മദ്, അസ്സയിനാർ, അബ്ദുള്ള, സലാം, ഹമീദ്, അഷ്റഫ് , ആയിശ, ഫാത്തിമ, ആമിന. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന്, കല്ലൂർ – കൂത്താളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Comments

COMMENTS

error: Content is protected !!