LOCAL NEWS
പൊതുവിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ഡയറ്റുമായും ചേര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ഹൈസ്‌കൂളുകളിലെ ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ഡയറ്റുമായും ചേര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ഹൈസ്‌കൂളുകളിലെ ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 23 മുതല്‍ 25 വരെ സര്‍വകലാശാലാ ആര്യഭട്ടാ ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ മുന്‍കൂട്ടി തെരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കുന്നത്. 23-ന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. പി.ആര്‍. 51/202
Comments