CALICUTDISTRICT NEWS

‘ആശങ്കയകറ്റണം’

കോഴിക്കോട് : കോവിഡ് കാലത്ത് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പൊതുപരീക്ഷകളെ സംബന്ധിച്ച് വിദ്യാർഥികൾക്കിടയിലെ ആശങ്കകൾ അകറ്റണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ കുന്ദമംഗലത്ത് സംഘടിപ്പിച്ച എമിനൻസ് ഏരിയാ നേതൃസംഗമം ആവശ്യപ്പെട്ടു. വി.ടി. ബഷീർ ഉദ്ഘാടനം ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button