‘ഫുട്ബോൾ ലവേഴ്സ്’ തിരുവങ്ങൂർ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
തിരുവങ്ങൂർ പ്രീമിയർ ലീഗ് എന്ന പേരിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. എട്ട് ടീമുകൾ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് സമ്മാനദാനം നിർവ്വഹിച്ചു.
‘റയൽ മാഡ്രിഡ്’ തിരുവങ്ങൂർ കപ്പ് നേടി
Comments