വുമൺ ഡോക്ടേഴ്സ് വിങ് കൊയിലാണ്ടി ശാഖ ഡോ. സന്ധ്യാക്കുറുപ്പ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഐ എം എയുടെ ഭാഗമായുള്ള വുമൺ ഡോക്ടേഴ്സ് വിങ് കൊയിലാണ്ടി ശാഖ സംസ്ഥാന സെക്രട്ടറി ഡോ. സന്ധ്യാക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡോ കെ സതീശൻ അധ്യക്ഷനായി. ഡോ സി അഭിലാഷ്, ഡോ ഒ കെ ബാലനാരായണൻ, ഡോ രാധ, കോമളം രാധാകൃ ഷ്ണൻ, ഡോ പി പ്രദീപൻ, ഡോ ജയശ്രീ , ഡോ രഞ്ജിത എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!