ബജറ്റിൽ ടോക്കൺ മണി അനുവദിച്ച പ്രവർത്തികൾ

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നിരവധി പ്രവർത്തികൾക്കായി ബജറ്റിൽ ടോക്കൺമണി അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ.അറിയിച്ചു. പൊതുമരാമത്ത് കോംപ്ലക്സ് നിര്‍മ്മാണം – കൊയിലാണ്ടി -5 കോടി,
പയ്യോളി നഗരസഭയിലെ തീരദേശ കുടിവെള്ള പദ്ധതി – 5 കോടി,
പിഷാരികാവ് – കൊല്ലം ചിറനവീകരണം – 2.5 കോടി,  മേലടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീര്‍ണ്ണിച്ച
കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കല്‍ – 4 കോടി,
മാച്ച് ഫാക്ടറി -ചേലിയ റോഡ്‌ നവീകരണം – 4 കോടി,
കാട്ടിലപ്പീടിക -കണ്ണങ്കടവ്-കപ്പക്കടവ് റോഡ് നവീകരണം – 4 കോടി,
കാട്ടിലപ്പീടിക മേലേടത്ത് ഹംസക്കുളങ്ങര ക്ഷേത്രക്കുളം നവീകരണം – 1 കോടി,
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ആധുനിക ഗ്യാസ് ശ്മശാനം നിര്‍മ്മാണം- 1.5 കോടി,  പയ്യോളി നഗരസഭ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മ്മാണം – 1.5 കോടി, മൂടാടി ഗ്രാപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മാണം -1.5 കോടി,വന്മുഖം -കീഴൂര്‍ റോഡ്‌ നവീകരണം – 3.5 കോടി,
കാപ്പാട് -തുഷാരഗിരി അടിവാരം റോഡ് നവീകരണം – 3 കോടി,ചെങ്ങോട്ടുകാവ് ആന്തട്ടക്കുളം നവീകരണം – 1.50 കോടി, ചേലിയ ആയുര്‍വ്വേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മാണം – 1 കോടി,പുളിയഞ്ചേരി കോവിലേരിതാഴ പ്ലേ ഗ്രൗണ്ട് (കണ്ണങ്കണ്ടി) നിര്‍മ്മാണം – 1.5 കോടി,
മൂടാടി വില്ലേജ് ഓഫീസ് നിര്‍മ്മാണം – 1 കോടി
Comments

COMMENTS

error: Content is protected !!