കൂടിക്കാഴ്ച 11 ന്

കോഴിക്കോട് മലാപ്പറമ്പിലെ ഗവ: വനിതാ പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള താല്‍ക്കാലിക ഡെമോണ്‍സ്ട്രേറ്റര്‍ (ഇലക്ട്രോണിക്സ്) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നടത്തുന്നു. ഫെബ്രുവരി 11 ന് രാവിലെ 10 മണിക്ക് ഓഫിസിലാണ് കൂടികാഴ്ച. ഇലക്ട്രോണിക്സ് വിഷയത്തില്‍ ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04952370714.

Comments

COMMENTS

error: Content is protected !!