ബാലുശ്ശേരി- കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍ വ്വീസ് ഉദ്ഘാടനം ഇന്ന്

കെ.എസ്.ആര്‍.ടി.സി ബാലുശ്ശേരി- കോഴിക്കോട് ചെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ ഒന്ന്) വൈകുന്നേരം അഞ്ച് മണിക്ക് ബാലുശ്ശേരി ടൗണില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.
Comments

COMMENTS

error: Content is protected !!