ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

 

കൊയിലാണ്ടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടക്കാട്ട്മുറി മീത്തലെചാത്തോത്ത്  നിജിഷ (32) മരിച്ചു. അരുണിന്റെ ഭാര്യ യാണ്. ശനിയാഴ്ച രാവിലെ മുചുകുന്ന് റോഡിൽ പുളിയഞ്ചേരി വെച്ചായി രുന്നു അപകടം. ചികിത്സക്കിടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. അച്ഛൻ: ദേവദാസൻ. അമ്മ: വിനീത. സഹോദരങ്ങൾ: വിനീഷ്, നിഷ. സംസ്കാരം: തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ

Comments

COMMENTS

error: Content is protected !!